പാചക വാതകത്തിന് വീണ്ടും വില വർധിപ്പിച്ചു

കൊച്ചി:ഗാർഹിക ഉപയോഗത്തിനുള്ള പാചക വാതകത്തിന് വീണ്ടും വില വർധിപ്പിച്ചു. 14.2 കിലോ സിലിൻഡറിന് 25 രൂപയാണ് കൂട്ടിയത്. നിലവിൽ 841.50 രൂപയാണ് വില. ചൊവ്വാഴ്ച മുതൽ 866.50 രൂപയാകും.