പാര്‍ട്ട്-ടൈം സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം: അപേക്ഷ ക്ഷണിച്ചു
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴിലെ എസ് ആര്‍സി കമ്മ്യൂണിറ്റി കോളേജില്‍ ഹോസ്പിറ്റല്‍ സി എസ് എസ് ഡി മെഡിക്കല്‍ ഡിവൈസസ് റീപ്രോസസ്സിങ് ക്വാളിറ്റി മാനേജ്‌മെന്റ് ഓണ്‍ലൈന്‍ പാര്‍ട്ട്-ടൈം സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. മെഡിക്കല്‍, നഴ്‌സിങ്ങ്, പാരാമെഡിക്കല്‍ ഡിഗ്രി/ ഡിപ്ലോമ ഉള്ളവര്‍ക്കും സി എസ് എസ് ഡി ടെക്നിഷ്യന്‍മാര്‍ക്കും അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 15. ഫോണ്‍: 8301915397, 9447049125. വെബ്‌സൈറ്റ് www.srccc.in