പാലത്തായി പീഢന കേസ് സിബിഐ അന്വേഷിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ്
പാലത്തായി പീഢന കേസ് സിബിഐ അന്വേഷിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ്
ഇപ്പോഴത്തെ അന്വേഷണ സംഘം സി പി എമ്മിന് വിധേയമായി പ്രവർത്തിക്കുന്നവർ
മന്ത്രി കെ.കെ ശൈലജയാണ് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നത്
ഇരക്ക് ഒപ്പം ആരോപണ വിധേയനും നീതി കിട്ടണം
ഇപ്പോഴത്തെ അന്വേഷണ സംഘത്തിൻ്റെ വിശ്വാസ്യതയിൽ സംശയമുണ്ടെന്നും എൻ ഹരിദാസ് പറഞ്ഞു