Latest ദേശീയം പുതുവത്സരാശംസകൾ അറിയിച്ച് പ്രധാനമന്ത്രി January 1, 2021January 1, 2021 webdesk ന്യൂഡൽഹി: പുതുവത്സരാശംസകൾ അറിയിച്ച്പ്രധാനമന്ത്രി നരേന്ദ്രമോദി . ‘എല്ലാവർക്കും സന്തോഷം നിറഞ്ഞ പുതുവത്സരാശംസകൾ. ആരോഗ്യവും സന്തോഷവും ഐശ്വര്യവും നിറഞ്ഞ വർഷമാവട്ടെയെന്ന് മോദി ട്വീറ്റ് ചെയ്തു.’