Latest കണ്ണൂര് പെരുമണ്ണ് അപകടത്തിൽ മരിച്ച കുട്ടിക്കളുടെ ഓർമ്മക്ക് ഇന്ന് 12 വർഷം December 4, 2020December 4, 2020 webdesk ഇരിക്കൂർ പെരുമണ്ണ് അപകടത്തിൽ മരിച്ച കുട്ടിക്കളുടെ ഓർമ്മക്ക് ഇന്ന് 12 വർഷം തികയുന്നു .പെരുമണ്ണിലെ സ്മൃതി മണ്ഡപത്തിൽ കണ്ണൂർ എം പി കെ സുധാകരനും കുട്ടികളുടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് പുഷ്പാർച്ചന നടത്തി