Latest കണ്ണൂര് പ്രാർത്ഥനകൾ വിഫലം; പാർവ്വതി ഓർമ്മയായി February 7, 2021February 7, 2021 webdesk ഗ്രെപ്ളേറ്റ് ലെറ്റ് സിൻഡ്രോം എന്ന അപൂർവ്വ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന പൂക്കോട്ടെ യു.പി വിനോദിൻ്റെയും ഷർമിളയുടെയും മകൾ പാർവ്വതി ഓർമ്മയായി ബംഗ്ലൂരുവിൽ ചികിത്സയിലിരിക്കെയാണ് മരണം 5 വയസ്സുകാരിയുടെ ചികിത്സക്കായി നാടൊട്ടാകെ കൈകോർത്തിരുന്നു