പ്രാർത്ഥനകൾ വിഫലം; രക്താർബുദം ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഷീബമനോജ് അന്തരിച്ചു.
പ്രാർത്ഥനകൾ വിഫലം രക്താർബുദം ബാധിച്ച് ചികിത്സയിൽ കഴിയുന്ന കുട്ടി മാക്കൂലിലെ ഷീബമനോജ് (48)അന്തരിച്ചു. നാട്ടുകാരുടെ നേതൃത്വത്തിൽ ഷീബയുടെ കുടുംബത്തെ സഹായിക്കാൻ ചികിത്സാ കമ്മിറ്റി രൂപീകരിച്ചിരുന്നു 45 ലക്ഷത്തോളം രൂപ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രീയയ്ക്ക് ആവശ്യമായിരുന്നു ചികിത്സയ്ക്കിടെ കോവിഡ് ബാധിതയാവുകയും ചെയ്തു. ഭർത്താവ്: മനോജ്, മക്കൾ ഷാരൂൺ, നിതുൽ