ബംഗളൂരുവിൽ ലഹരി വസ്തുക്കളുമായി മൂന്ന് മലയാളികൾ പിടിയിൽ. പിടിയിലായത് കണ്ണൂർ സ്വദേശികളായ അശീർ, ശഹ്സിൻ കോഴിക്കോട് സ്വദേശി രമേഷ് എന്നിവരാണ്.
പിടിയിലാവർ ബംഗളൂരുവിൽ സോഫ്റ്റ്വെയർ എഞ്ചിനീയർമാരാണ്. ഇവരിൽ നിന്ന് 200 ഗ്രാം എം ഡി എം എ, 150 ഗ്രാം ഹാഷിശ് ഓയിൽ എന്നിവ പിടിച്ചെടുത്തു.