Latest അറിയിപ്പ് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത് November 25, 2021November 25, 2021 webdesk കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 60 കി മീ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ നവംബര്‍ 27 ശനിയാഴ്ച മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.