Latest അറിയിപ്പ് മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദ്ദേശം November 3, 2021November 3, 2021 webdesk കേരളാ-ലക്ഷദ്വീപ് തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാല്‍ നവംബര്‍ ഏഴു വരെ മത്സ്യത്തൊഴിലാളികള്‍ മീന്‍പിടിക്കാന്‍ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.