മനുഷ്യാവകാശ കമ്മിഷൻ സിറ്റിങ് 24, 25 തീയതികളിൽ

കണ്ണൂർ: മനുഷ്യാവകാശ കമ്മിഷൻ 24, 25 തീയതികളിൽ ജില്ലയിൽ സിറ്റിങ് നടത്തും. കണ്ണൂർ ഗവ. ഗസ്റ്റ് ഹൗസിൽ രാവിലെ 10.30-നാണ് സിറ്റിങ് ആരംഭിക്കുക. കമ്മിഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് കേസുകൾ കേൾക്കും.