മുണ്ടേരിമെട്ടയിൽ UDF തിരഞ്ഞെടുപ്പ് പൊതുയോഗം സംഘടിപ്പിച്ചു

മുണ്ടേരി -ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽമത്സരിക്കുന്ന
UDF സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം മുണ്ടേരിമെട്ടയിൽ UDF
തിരഞ്ഞെടുപ്പ് പൊതുയോഗം സംഘടിപ്പിച്ചു
K.സുധാകരൻ എംപി ഉദ്ഘാടനംചെയ്തു
അബ്ദുൾ സലാം മുണ്ടേരി അദ്ധ്യക്ഷം വഹിച്ചു

യൂത്ത് ലീഗ് ദേശീയ സമിതി അംഗം ഷിബു മീരാൻ മുഖ്യപ്രഭാഷണം നടത്തി
മുണ്ടേരി ഗംഗാധരൻ ,
സുധീഷ് മുണ്ടേരി, വി.സി.നാരായണൻ, ഖാദർ മുണ്ടേരി, മുഹമ്മദ് മുണ്ടേരി
കെ.ബിന്ദു, സി.പി.ജിഷ, തുടങ്ങിയവർ സംസാരിച്ചു