Latest ദേശീയം മെയ് ഒന്ന് മുതല്‍ 18 വയസിന് മുകളിലുള്ള എല്ലാവര്ക്കും കോവിഡ് വാക്സിന് April 19, 2021April 19, 2021 webdesk ന്യൂഡൽഹി: അടുത്ത മാസം ഒന്ന് മുതൽ 18 വയസിന് മുകളിലുള്ള എല്ലാവർക്കും കോവിഡ് വാക്സിനെടുക്കാം. 45 വയസിന് മുകളിലുള്ളവർക്കാണ് നിലവിൽ രാജ്യത്ത് വാക്സിൻ നൽകി കൊണ്ടിരിക്കുന്നത്.