Latest കണ്ണൂര് മൻസൂറിനെ കൊലപ്പെടുത്തിയ കേസിൽ ഒരു സി.പി.എം.പ്രവർത്തകൻ അറസ്റ്റിൽ April 8, 2021April 8, 2021 webdesk ഒരാൾ അറസ്റ്റിൽ പാനൂരിൽ യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ കേസിൽ ഒരു സി.പി.എം.പ്രവർത്തകൻ അറസ്റ്റിൽ മുക്കിൽ പീടിക സ്വദേശി ഷിനോസിനെയാണ് തലശ്ശേരി അസിസ്റ്റൻ്റ് കമ്മീഷണർ സുരേഷും സംഘവും അറസ്റ്റ് ചെയ്തത്