സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിനോടനുബന്ധിച്ച് ഏപ്രില്‍ മൂന്ന് മുതല്‍ 14 വരെ കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ സിവില്‍ സപ്ലൈസ് സ്റ്റാളില്‍ പൊതുജനങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുളള സൗകര്യം ഉണ്ടായിരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.