ദേശീയപാത- ബീച്ച് (കൊളം ഗേറ്റ്) റോഡിൽ തലശ്ശേരി-എടക്കാട് സ്റ്റേഷനുകൾക്കിടയിലുള്ള 234ാം നമ്പർ ലെവൽക്രോസ് ഫെബ്രുവരി 25 വെള്ളി രാത്രി എട്ട് മുതൽ 28ന് രാത്രി എട്ട് മണി വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടുമെന്ന് ദക്ഷിണ റെയിൽവെ അസി. ഡിവിഷണൽ എഞ്ചിനീയർ അറിയിച്ചു.