വൈദ്യുതി മുടങ്ങും
തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ക്ലാസിക് കമ്പനി, കുട്ടമൈതാനം, തോട്ടട വെസ്റ്റ് യുപി സ്കൂള്‍ എന്നീ ഭാഗങ്ങളില്‍ ഒക്ടോബര്‍ 19 ചൊവ്വ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങും.
ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ മുണ്ടേരി പഞ്ചായത്ത്, ശിവശക്തി, സ്വദേശ്, കമാല്‍ പീടിക, അണ്ണാക്കൊട്ടന്‍ ചാല്, കാഞ്ഞിരോട് തെരു, ദിനേശ്, വീനസ് ക്ലബ്, എന്നീഭാഗങ്ങളില്‍ ഒക്ടോബര്‍ 19 ചൊവ്വ രാവിലെ ഒമ്പത് മണി മുതല്‍ 11 മണി വരെ വൈദ്യുതി മുടങ്ങും.