സംസ്ഥാനത്ത് സ്വർണവില കൂടുന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനതുടരുന്നു. ബുധനാഴ്ച പവന് 200 രൂപകൂടി 34,120 രൂപയിലെത്തി. ഗ്രാമിനാകട്ടെ 4265 രൂപയുമായി. ഇതോടെ ഒരാഴ്ചക്കിടെ പവന്റെ വിലയിൽ 800 രൂപയാണ് വർധിച്ചത്