Latest കേരളം സംസ്ഥാനത്ത് സ്വർണവില പവന് 120 രൂപകൂടി January 20, 2021January 20, 2021 webdesk സംസ്ഥാനത്ത് സ്വർണവില പവന് 120 രൂപകൂടി 36,640 രൂപയായി. ഗാമിന് 15 രൂപവർധിച്ച് 4580 രൂപയുമായി. 36,520 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 0.5ശതമാനംവർധിച്ച് 1,848.30 രൂപയായി. ഡോളർ തളർച്ചനേരിട്ടതാണ് സ്വർണവില നേട്ടമാക്കിയത്.