Latest കേരളം സംസ്ഥാനത്ത് സ്വർണ വില കൂടി March 6, 2021March 6, 2021 webdesk കോട്ടയം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില കൂടി. പവന് 200 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവന് 33,360 രൂപയായി. ഗ്രാമിന് 25 രൂപ വർധിച്ച് 4,170 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.