സീറ്റ് ഒഴിവ്
ഐ എച്ച് ആര് ഡിയുടെ കീഴില്‍ ചീമേനി പള്ളിപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി കോം കോ-ഓപ്പറേഷന്, എം എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, എം കോം ഫിനാന്‍സ് എന്നീ കോഴ്സുകളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. താല്പര്യമുള്ള വിദ്യാര്‍ഥികള്‍ നവംബര്‍ 12 നകം കോളേജ് ഓഫീസുമായി ബന്ധപ്പെടുക.ഫോണ്‍: 8547005052, 9447596129.