സ്വന്തം പാർട്ടി ചിന്നത്തിൽ മത്സരിക്കാൻ നട്ടെല്ലില്ലാത്ത പാർട്ടിയായ് സി പി എം അതപ്പധിച്ചുവെന്ന് കെപിസിസി വൈസ് പ്രസിഡണ്ട് ടി.സിദ്ധിക്ക്

സ്വന്തം പാർട്ടി ചിന്നത്തിൽ മത്സരിക്കാൻ നട്ടെല്ലില്ലാത്ത പാർട്ടിയായ് സി പി എം അതപ്പധിച്ചുവെന്ന് കെപിസിസി വൈസ് പ്രസിഡണ്ട് ടി.സിദ്ധിക്ക് .

തദ്ധേശതിരഞ്ഞെടുപ്പിൽ UDfചരിത്ര വിജയം നേടുമെന്നും ടി സിമ്പിഖ്.
വെങ്ങരയിൽ UDF തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ടി സിദ്ധിഖ് ഉദ്ഘാടനം ചെയ്തു.

ലഹരി വിൽപ്പനയുടെ ബിഗ് ബോസ് കേരളത്തിലെ സി പി എം പാർട്ടി സെക്രട്ടറിയുടെ മകനാണ്. കോവിഡ് രോഗിയെ പോലും ബലാത്സoഗം ചെയ്യുന്നു. LDf ഭരണം അഴിമതിയുടെ കേന്ദ്രമായി മാറി ടി സിദ്ധിഖ് പറഞ്ഞു.

സുധീർ വെങ്ങര അധ്യക്ഷത വഹിച്ചു. എ ലിജിത്ത്, കെ വി രാമചന്ദ്രൻ ,പി പി കരുണാകരൻ, നൗഷാദ് വാഴവളപ്പിൽ, മടപ്പള്ളി പ്രദീപൻ, കെ വി ദിനേശ് ബാബു, കെ വി നന്ദനൻ, സുധീഷ് വെള്ളച്ചാൽ എം പവിത്രൻ എന്നിവർ സംസാരിച്ചു.

സ്ഥാനാർത്ഥികളായ മോഹനൻ കക്കപ്രവൻ, പുഷ്പകുമാരി, പി വി ധനലക്ഷ്മി, ഷെമിന ഷാജി എവി സനൽ തന്നിവർ സംസാരിച്ചു.