Latest കേരളം സ്വപ്ന സുരേഷിൻ്റെ മൊഴി ഇന്ന് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. December 14, 2020December 14, 2020 webdesk തിരുവനന്തപുരം: ശബ്ദരേഖ പ്രചരിച്ച സംഭവത്തിൽ സ്വപ്ന സുരേഷിൻ്റെ മൊഴി ഇന്ന് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. അട്ടക്കുളങ്ങര ജയിലിലെത്തിയാണ് മൊഴി രേഖപ്പെടുത്തുക. ജയിൽ വകുപ്പ് അനുമതി നൽകിയതിനെ തുടർന്നാണ് നീക്കം.