Latest അറിയിപ്പ് സ്കോള്‍ കേരള; പരീക്ഷ മാറ്റി April 17, 2021April 17, 2021 webdesk സ്കോള്‍ കേരള മുഖേന നടത്തുന്ന ഡി സി എ കോഴ്സ് അഞ്ചാം ബാച്ചിന്റെ പ്രായോഗിക പരീക്ഷ മെയ് 24 മുതല്‍ 28 വരെ തീയതികളിലേക്ക് മാറ്റിയതായിഎക്സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. തിയറി പരീക്ഷ മുന്‍ നിശ്ചയിച്ച തീയതികളില്‍ നടത്തുന്നതായിരിക്കും.