സ്പോട്ട് അഡ്മിഷന്
കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലെ തവന്നൂര്‍ കേളപ്പജി കോളേജ് ഓഫ് അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനീയറിങ്ങ് ആന്റ് ടെക്നോളജിയില്‍ ബി ടെക് അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനീയറിങ്ങ്, ബി ടെക് ഫുഡ് ടെക്നോളജി എന്നീ കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് പ്രവേശനം നടത്തുന്നു. കീം റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിലും കമ്മ്യൂണിറ്റി റിസര്‍വേഷന്‍ പാലിച്ചുമായിരിക്കും പ്രവേശനം. താല്പര്യമുള്ളവര് എല്ലാ രേഖകളും സഹിതം നവംബര്‍ 30ന് രാവിലെ 11 മണിക്ക് മുമ്പായി കോളേജില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് kcaet.kau.in, www.kau.in എന്നിവ സന്ദര്‍ശിക്കുക. ഫോണ്‍: 0494 2686214.