ഹൈക്കോടതി വിധി ചെന്നിത്തലയുടെ കരണത്തേറ്റ അടി; കോടിയേരി ബാലകൃഷ്ണൻ
അരി വിതരണം തടയാൻ മുന്നിട്ടിറങ്ങിയ പ്രതിപക്ഷ നേതാവിൻ്റെ കരണത്തേറ്റ അടിയാണ് ഹൈക്കോടതി വിധിയെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ
തലശ്ശേരിയിലും, ഗുരുവായൂരിലും ബിജെപി ക്ക് സ്ഥാനാർഥികളില്ലാത്തത് യാദൃശ്ചികമായല്ലെന്നും, യുഡിഎഫും, ബിജെ പിയും തമ്മിലുള്ള രഹസ്യ ബന്ധത്തിൻ്റെ ഫലമായാണെന്നും കോടിയേരി