ഹർഭജൻ സിങ്ങിന് കോവിഡ്.

ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ്ങിന് കോവിഡ്. വെള്ളിയാഴ്ച ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ചെറിയ ലക്ഷണങ്ങൾ മാത്രമേയുള്ളൂവെന്നും താൻ വീട്ടിൽ തന്നെ ക്വാറന്റീനിൽ കഴിയുകയാണെന്നും താരം അറിയിച്ചു.