അഡീഷണൽ കോ ഓപ്പറേഷൻ ഹാൾ ടിക്കറ്റുകൾ

ഈ മാസം 23, 24 തീയതികളിൽ നടക്കുന്ന അഡീഷണൽ കോ-ഓപ്പറേഷൻ പരീക്ഷയുടെ ഹാൾ ടിക്കറ്റുകൾ ഇന്ന് മുതൽ വിതരണം ചെയ്യും. വിദ്യാർത്ഥികൾ അവർക്കു അനുവദിച്ചിരിക്കുന്ന സെന്ററുകളിൽ നിന്ന് ഹാൾ ടിക്കറ്റുകൾ വാങ്ങി അവിടെത്തന്നെ പരീക്ഷ എഴുതേണ്ടതാണ്. വിദ്യാർഥികൾ അപേക്ഷിച്ച സെന്ററുകളും അനുവദിച്ച സെന്ററുകളും. (അനുവദിച്ച സെന്ററുകൾ ബ്രാക്കറ്റിൽ)

1 . സെന്റ് പയസ് ടെൻത് കോളേജ്, രാജപുരം (ഗ്രീൻവുഡ്‌സ് ആർട്സ് ആൻഡ് സയൻസ് കോളേജ്, ബേക്കൽ)
2 . നെഹ്‌റു കോളേജ്, കാഞ്ഞങ്ങാട് (പീപ്പിൾസ് കോ ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജ്, മുന്നാട് )
3 . എസ് .എൻ.കോളേജ്, കണ്ണൂർ ( എസ് .എൻ.കോളേജ്, കണ്ണൂർ)
4 . എസ്. ഇ .എസ് . കോളേജ്, ശ്രീകണ്ഠപുരം (എസ്. ഇ .എസ് . കോളേജ്, ശ്രീകണ്ഠപുരം)
5 . കെ.എം.എം.കോളേജ്, പള്ളിക്കുന്ന് (കണ്ണൂർ യൂണിവേഴ്സിറ്റി ടീച്ചർ എഡ്യൂക്കേഷൻ സെന്റർ, ധർമ്മശാല)
6 . എം.ജി.കോളേജ്, ഇരിട്ടി (എം.ജി.കോളേജ്, ഇരിട്ടി)
7 . സർ സയ്യിദ് കോളേജ്, തളിപ്പറമ്പ (സർ സയ്യിദ് കോളേജ്, തളിപ്പറമ്പ)

  1. പയ്യന്നൂർ കോളേജ് (പിലാത്തറ കോ-ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജ്)
    9 . ഗവ.ബ്രണ്ണൻ കോളേജ്, തലശ്ശേരി (ഗവ. ബ്രണ്ണൻ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ, തലശ്ശേരി)
    10 . സി.എ. എസ് . കോളേജ്, മാടായി (സി.എ. എസ് . കോളേജ്, മാടായി)
    11 . നിർമ്മലഗിരി കോളേജ്, കൂത്തുപറമ്പ (എച്ച് .എസ്.എസ്., തൊക്കിലങ്ങാടി, കൂത്തുപറമ്പ)
  2. പി.ആർ.എൻ.എസ്.കോളേജ്, മട്ടന്നൂർ (കോൺകോർഡ് ആർട്സ് ആൻഡ് സയൻസ് കോളേജ്, മട്ടന്നൂർ )
  3. ഗവ. കോളേജ്, മാനന്തവാടി (ഡബ്ല്യു .എം.ഒ. ഇമാം ഗസ്സാലി ആർട്സ് ആൻഡ് സയൻസ് കോളേജ്, കാപ്പുംചാൽ)