അതിതീവ്ര മഴ: കൺട്രോൾ റൂമുകൾ തുറന്നു

കേന്ദ്ര കാലാവസ്ഥാവകുപ്പ് സംസ്ഥാനത്ത്
അതിതീവ്ര മഴ പ്രവചിച്ച സാഹചര്യത്തിൽ കണ്ണൂർ ജില്ലാ കളക്ടറേറ്റിലും താലൂക്കുകളിലും കൺട്രോൾ റൂമുകൾ തുറന്നു. ഫോൺ നമ്പറുകൾ: കളക്ടറേറ്റ്-04972 700645, 9446682300, കണ്ണൂർ താലൂക്ക് 04972 704969, തലശ്ശേരി 0490 2343813, പയ്യന്നൂർ 04985 204460, ഇരിട്ടി 0490 2494910, തളിപ്പറമ്പ് 0460 2203142. ഇവ 24 മണിക്കൂറും പ്രവർത്തിക്കും.