അദ്ധ്യാപക ഒഴിവ്

ആറളം ഫാം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ കണക്ക് വിഷയത്തിൽ അദ്ധ്യാപക ഒഴിവിൽലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അദ്ധ്യാപകനെ നീയമിക്കുന്നു.കൂടിക്കാഴ്ച്ച 17-12-2021 ന് വെള്ളിയാഴ്ച പകൽ 11 മണിക്ക് സ്ക്കൂൾ ഓഫിസിൽ നടക്കും ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകളും പകർപ്പുകളുമായി സ്ക്കൂൾ ഓഫീസിൽ ഹാജരാകണം വിശദ വിവരങ്ങൾക്ക് 9745302240 എന്ന നമ്പറിൽ ബന്ധപ്പെടുക