അധ്യാപക തസ്തികകളിൽ ഒഴിവ്

കണ്ണൂർ സർവകലാശാലയുടെ ധർമ്മശാല കാമ്പസിൽ പ്രവർത്തിക്കുന്ന സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്ക് റ്റെന്യൂവർ (TENURE) അടിസ്ഥാനത്തിൽ (2 വർഷത്തേക്ക്) നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഓഫ് ലൈനായി 24.11.2021 വരെ സ്വീകരിക്കും. വിശദവിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ (www.kannuruniversity.ac.in) ലഭ്യമാണ്.