അധ്യാപക നിയമനം

മട്ടന്നൂർ:- മട്ടന്നൂർ ഗവ. പോളിടെക്‌നിക് കോളേജിൽ അസി. പ്രൊഫസർ ഇംഗ്ലീഷ് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കിൽ കുറയാത്ത ബിരുദാനന്തരബിരുദവും നെറ്റുമാണ് യോഗ്യത. അഭിമുഖം 24-ന് രാവിലെ 10-ന് പ്രിൻസിപ്പൽ മുൻപാകെ നടക്കും. ഫോൺ: 0490 2471530