അപേക്ഷ ക്ഷണിച്ചു

കണ്ണൂർ ഗവ.ഐ ടി ഐ യും ഐ എം സിയും സംയുക്തമായി നടത്തുന്ന ഒരു വർഷത്തെ ഡിപ്ലോമ ഇൻ ഓയിൽ ആൻഡ് ഗ്യാസ് മാനേജ്മെന്റ്, മൂന്ന് മാസത്തെ ക്യൂ എ – ക്യു സി എൻഡിടി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ് എസ് എൽസി, പ്ലസ്ടു, ഐ ടി ഐ, വി എച്ച് എസ് ഇ, ഡിപ്ലോമ, ഡിഗ്രി, ബി ടെക് കഴിഞ്ഞവർക്ക് അപേക്ഷിക്കാം. ഫോൺ: 8301098705.