അമ്പെയ്ത്ത് ക്യാമ്പ് 20 മുതൽ

ജില്ല സ്പോർട്സ് കൗൺസിൽ ജില്ല ആർച്ചറി അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിൽ ഈ മാസം 20 മുതൽ കണ്ണൂർ കൃഷ്ണമേനോൻ സ്മാരക ഗവ. വനിത കോളേജിൽ അമ്പെയ്ത്ത് പരിശീലന ക്യാമ്പ് ആരംഭിക്കും. 8 മുതൽ 18 വയസ്സു വരെയുള്ളവർക്ക് പങ്കെടുക്കാം. 18 ന് മുൻപ് പേര് രജിസ്റ്റർ ചെയ്യണം.
ഫോൺ : 9447146123,94479 36455