അസി. പ്രൊഫസര്‍/ കോഴ്സ് ഡയറക്ടര്‍ നിയമനം

കണ്ണൂർ സർവ്വകലാശാലയുടെ കീഴിലുള്ള വിവിധ പഠനവകുപ്പുകളിലും സെന്‍ററുകളിലും 2 വർഷ കാലാവധിയിൽ അസിസ്റ്റന്‍റ് പ്രൊഫസർമാരേയും, കോഴ്സ് ഡയറക്ടർമാരേയും, അസിസ്റ്റന്‍റ് ഡയറക്ടർമാരേയും നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി 10.01.2022 വൈകുന്നേരം 5 മണി. വിശദ വിവരങ്ങൾക്ക് www.kannuruniversity.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.