ആന്തൂരിൽ ഇത്തവണയും പ്രതിപക്ഷമില്ല

ആന്തൂരിൽ ഇത്തവണയും പ്രതിപക്ഷമില്ല

28 ൽ 28 ഉം എൽഡിഎഫിന്

6 വാർഡുകളിൽ ഇടത് സ്ഥാനാർത്ഥികൾ നേരത്തെ തന്നെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

22 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.

27 – സിപിഎം

1 – സിപിഐ