ആന എഴുന്നള്ളിപ്പിന് രജിസ്റ്റർ ചെയ്യണം
ആനയെ എഴുന്നള്ളിക്കുന്നതിന് ജില്ലാ മോണിറ്ററിങ് കമ്മിറ്റിയിൽ മുമ്പ് രജിസ്റ്റർ ചെയ്തിട്ടില്ലാത്ത ആരാധനാലയങ്ങൾ മെയ് 31നകം www.kcems.in ൽ രജിസ്റ്റർ ചെയ്യണമെന്ന് അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ അറിയിച്ചു. രജിസ്ട്രേഷൻ ലഭിച്ചിട്ടുള്ള ആരാധനാലയങ്ങൾക്ക് മാത്രമേ ആനയെ എഴുന്നള്ളിക്കുന്നതിന് അനുമതി നൽകൂ. ഫോൺ: 0497 2705105, 9447979151.