ആവശ്യമുണ്ട്

കണ്ണൂർ നഗരത്തിന്റെ ഹൃദയ ഭാഗത്ത്‌ കഴിഞ്ഞ 45 വർഷമായി നിരന്തരം 100% വിജയം കൈവരിച്ചുകൊണ്ടിരിക്കുന്ന ഗവ: അംഗീകൃത സ്ഥാപനത്തിന്റെ പുതുതായി ആരംഭിക്കുന്ന സഹോദര സ്ഥാപനത്തിന്റെ മാനേജ്മെന്റ് ഏറ്റെടുക്കുവാൻ താത്പര്യമുള്ളവർ ബന്ധപ്പെടുക.

പാരലൽ കോളേജ്, PSC കോച്ചിങ് ക്ലാസുകൾ, നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് മുതലായ ക്ലാസുകൾ നടത്തുന്നതിന് പൂർണമായും സജ്ജീകരിച്ചിട്ടുള്ള കെട്ടിടവും മറ്റു സൗകര്യങ്ങളും ഉണ്ടായിരിക്കും. പരിചയ സമ്പന്നർക്ക് മുൻഗണന.

Ph: 9747 21 00 66