Latest കേരളം ഇന്ധനവില വീണ്ടും ഉയര്‍ന്നു. March 31, 2022March 31, 2022 webdesk രാജ്യത്ത് വീണ്ടും ഇന്ധനവില ഉയര്‍ന്നു. പെട്രോള്‍ ലീറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയും കൂടി. കണ്ണൂരില്‍ പെട്രോളിന് 111.62 രൂപയും ഡീസലിന് 98.63 രൂപയുമാണ് 11 ദിവസത്തിനിടെ പെട്രോളിന് 6.98 രൂപയും ഡീസലിന് 6.74 രൂപയുമാണു കൂട്ടിയത്. തിരുവനന്തപുരത്ത് ഡീസലിന് വീണ്ടും 100 കടന്നു.