ഇന്ധനവില സർവകാല റെക്കോർഡിൽ.

ഇന്ധനവില സർവകാല റെക്കോർഡിൽ. പെട്രോളിന് 2.97 രൂപയും ഡീസലിന് 3.76 രൂപയുമാണ് കൂടിയത്. ഇതോടെ ഡീസൽ വില സെഞ്ചുറി അടിച്ചു.

തിരുവനന്തപുരത്തു ഡീസലിന് 99.85 രൂപയും കൊച്ചിയിൽ 97.95 രൂപയും കോഴിക്കോട് 98.28 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോൾ വില 106.40 രൂപയിൽ എത്തിയിരിക്കുകയാണ്.