ഇന്ധന വിലയിൽ വർധന

രാജ്യത്ത് പെട്രോളിനും ഡീസലിനും ഇന്നും വില വർധന. മാർച്ച് 21 ന് തുടങ്ങി ഇത് ഏഴാം തവണയാണ് വില വർധിക്കുന്നത്. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ ആറ് ദിവസവും വില ഉയർന്നിരുന്നു. ഇന്ന് ഒരു ലിറ്റർ ഡീസലിന് 74 പൈസയാണ് വർധിച്ചു. ഒരു ലിറ്റർ പെട്രോളിന് 87 പൈസയും വർധിച്ചു. കണ്ണൂരില്‍ പെട്രോള്‍ ലിറ്ററിന് 109.82രൂപയും ഡീസലിന് 96.9 രൂപയുമായി