ഇന്ധന വില കുതിക്കുന്നു, പെട്രോളിനും ഡീസലിനും വില കൂടി


ന്യൂഡൽഹി: പെട്രോളിനും ഡീസലിനും വില കൂടി. കൊച്ചിയിൽ പെട്രോൾ വില 82.38 പൈസയാണ്. ഡീസൽ വില 76.18 പൈസയിലെത്തി.

ഇന്ന് ഡീസലിന് 31 പൈസയും പെട്രോളിന് 21 പൈസയും കൂടി. കഴിഞ്ഞ ഒൻപത് ദിവസത്തിനിടെ പെട്രോളിന് 1.12 പൈസയും ഡീസലിന് 1.80 പൈസയുമാണ് വർധിച്ചത്.

രാജ്യന്തര വിപണിയിലെ വിലക്കയറ്റമാണ് ഇവിടെയും പ്രതിഫലിച്ചത്.