ഇന്ധന വില വീണ്ടും കൂട്ടി.

കൊച്ചി ∙ ഇന്ധന വില വീണ്ടും കൂട്ടി. പെട്രോൾ ലീറ്ററിന് 87 പൈസയും ഡീസലിന് 85 പൈസയുമാണു വർധിപ്പിച്ചത്. കണ്ണൂരില്‍ ഡീസല്‍ വില വീണ്ടും 100 കടന്നു . ഡീസലിന് 100.27 രൂപയും പെട്രോളിന് 113.36 രൂപയുമാണ് 10 ദിവസത്തിനിടയിൽ പെട്രോൾ ലീറ്ററിന് 8.71 രൂപയും ഡീസൽ ലീറ്ററിന് 8.42 രൂപയുമാണു വർധിച്ചത്.