ഇന്ധന വില വർധിപ്പിച്ചു
രാജ്യത്ത് പെട്രോൾ, ഡീസൽ വില ഇന്ന് വർധിപ്പിച്ചു. പെട്രോളിന് 84 പൈസയും
ഡീസലിന് 81 പൈസയുമാണ് കുട്ടിയത്
കണ്ണൂരില്‍ പെട്രോള്‍ ലിറ്ററിന് 107 രൂപ 94 പൈസയും
ഡീസലിന് 95 രൂപ 08 പൈസയുമായി.
കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 107.65 രൂപയും ഡീസലിന് 94.72 രൂപയുമായി. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ പെട്രോളിന് 3.45 രൂപയും ഡീസലിന് 3.30 രൂപയും കൂട്ടി.