ഇന്ന് വാക്‌സിനേഷനില്ല

ജില്ലയില്‍ ഇന്ന് ഒക്‌ടോബര്‍ 31 ഞായര്‍ വാക്സിന്‍ സ്റ്റോക്ക് ലഭ്യമല്ലാത്തതിനാല്‍ സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍ ഉണ്ടായിരിക്കില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. കൂട്ടുമുഖം സി എച്ച് സിയില്‍ അഥിതി തൊഴിലാളികള്‍ക്കുള്ള രണ്ടാം ഡോസ് കോവാക്‌സിന്‍ ഉണ്ടായിരിക്കും. ഫോണ്‍: 8281599680, 8589978405, 8589978401, 0497 2700194, 0497 2713437.