ഇരിക്കൂറിൽ എക്സൈസ് നടത്തിയ റെയ്ഡിൽ മാരക മയക്ക് മരുന്ന് പിടികൂടി

ഇരിക്കൂറിൽ എക്സൈസ് നടത്തിയ റെയ്ഡിൽ മാരക മയക്ക് മരുന്ന് കണ്ടെത്തി

9ഗ്രാംMDMA ആണ് പിടികൂടിയത്.ഇരിക്കൂർ സ്വദേശി കെ ആർ സാജിദ് അറസ്റ്റിൽ

മയക്ക് മരുന്ന് വേട്ട സർക്കിൾ ഇൻസ്പെക്ടർ കെ.സുദേവിൻ്റെ നേതൃത്തിലാണ് നടന്നത്.