ഇരിട്ടി മട്ടന്നൂർ റോഡിൽ വാഹനാപകടം രണ്ട് മരണം

മട്ടന്നൂർ:
ഇരിട്ടി മട്ടന്നൂർ റോഡിൽ ഉളിയിൽ പാലത്തിന് – സമീപം കാറും ചെങ്കൽ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. കാർയാത്രികരായ തലശേരി പിലാക്കൂൽ സ്വദേശികളായ അബ്ദുൾ റൗഫ്,റഹീം എന്നിവരാണ് മരിച്ചത്.