ഇ​ന്ത്യ​ന്‍ ക്രിക്കറ്റ് ടീമിന് സ​മ്മാ​ന​മാ​യി അ​ഞ്ച് കോ​ടി രൂ​പ.

ന്യൂഡൽഹി: ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ ന​ട​ന്ന ബോ​ര്‍​ഡ​ര്‍-​ഗ​വാ​സ്‌​ക്ക​ര്‍ ടെ​സ്റ്റ് പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി​യ ഇ​ന്ത്യ​ന്‍ ടീ​മി​ന് സ​മ്മാ​ന​മാ​യി അ​ഞ്ച് കോ​ടി രൂ​പ. ബി​സി​സി​ഐ സെ​ക്ര​ട്ട​റി ജ​യ് ഷാ ​ആ​ണ് സ​മ്മാ​നം പ്ര​ഖ്യാ​പി​ച്ച​ത്. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഇ​ന്ത്യ​ന്‍ ടീ​മി​നെ അ​ഭി​ന​ന്ദി​ച്ച് ബി​സി​സി​ഐ പ്ര​സി​ഡ​ന്‍റ് സൗ​ര​വ് ഗാം​ഗു​ലി​യും രം​ഗ​ത്തെ​ത്തി.