ഇ​ന്ത്യ​യി​ൽ കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് നാ​ൽ​പ്പ​തി​നാ​യി​ര​ത്തോ​ളം കോ​വി​ഡ് കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ന​വം​ബ​ർ 29 ന് ​ശേ​ഷ​മു​ള്ള ഏ​റ്റ​വും ഉ​യ​ർ​ന്ന ദൈ​നം​ദി​ന വ​ർ​ധ​ന​വാ​ണി​ത്.

39,726 കേ​സു​ക​ളാ​ണ് ഒ​രു ദി​വ​സ​ത്തി​നു​ള്ളി​ൽ സ്ഥി​രീ​ക​രി​ച്ച​ത്. 154 മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തു​വ​രെ 1,15,14,331 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. മ​ഹാ​രാ​ഷ്ട്ര, പ​ഞ്ചാ​ബ്, കേ​ര​ള, ക​ർ​ണാ​ട​ക, ഗു​ജ​റാ​ത്ത് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് കോ​വി​ഡ് കേ​സു​ക​ൾ ഉ​യ​ർ​ന്ന് നി​ൽ​ക്കു​ന്ന​ത്.