ഇ​ന്ധ​ന വി​ല വീ​ണ്ടും വ​ര്‍​ധി​പ്പി​ച്ചു

കൊ​ച്ചി: ഇ​ന്ധ​ന വി​ല വീ​ണ്ടും വ​ര്‍​ധി​പ്പി​ച്ചു. പെ​ട്രോ​ളി​ന് 25പൈ​സ കൂ​ടി 85.47രൂ​പ​യാ​യ​പ്പോ​ള്‍ ഡീ​സ​ലി​ന് 27 പൈ​സ​യാ​ണ് വ​ര്‍​ധി​ച്ച​ത്.

79.62 രൂ​പ​യാ​ണ് കൊ​ച്ചി​യി​ല്‍ ഒ​രു ലി​റ്റ​ര്‍ ഡീ​സ​ലി​ന്‍റെ വി​ല